what is the truth behind jaddayu bird in kollam?
കേരളത്തില്‍ ഏതു വിധേനയും വേരുറപ്പിക്കാന്‍ നടക്കുന്ന ബിജെപി ഇപ്പോള്‍ പിടിച്ചിരിക്കുന്നത് ജഡായുവിനെയാണ്. ഏത് ജഡായു എന്നാണോ? രാമായണത്തിലെ നമ്മുടെ സാക്ഷാല്‍ ജഡായു. പണ്ട് രാവണന്‍ ചിറകു വെട്ടിയിട്ടപ്പോള്‍ ജഡായു വീണ കൊല്ലത്തെ ജഡായു പാറയില്‍ വീണ്ടും ജഡായു വന്നു എന്ന തരത്തിലാണ് വീഡിയോ ഉള്‍പ്പെടെ പ്രചരണം.