സൂരജ് ഉത്രയെ എങ്ങനെ കൊന്നു
സൂരജിന്റെ വീട്ടില്‍വച്ചും പിന്നീട് ഉത്രയുടെ വീട്ടില്‍വച്ചും പാമ്പിനെക്കൊണ്ടു കടിപ്പിച്ചത് ആസൂത്രിതമായാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഉത്രയെ ജീവിതത്തില്‍നിന്നൊഴിവാക്കി മറ്റൊരു ജീവിതം സൂരജ് ലക്ഷ്യമിട്ടിരുന്നതായാണു വിവരം