Dulquer sings in web series of Jayasurya's son
ഒരു സര്‍ബത്ത് കഥ എന്ന പേരാണ് വെബ് സീരീസിന് നല്‍കിയത്. ജയസൂര്യയും സരിതയും ചേര്‍ന്നാണ് ഈ വെബ് സീരീസ് നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ ആലപിച്ച ആന്തം സോംഗിന്റെ ലറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്
#DulquerSalmaan