MS Dhoni Set To Attend India Vs South Africa Ranchi Test?
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കൂടിയാണ് ധോണിയുടെ നാടായ റാഞ്ചിയില്‍ അരങ്ങേറുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര സ്വന്തമാക്കിയ കോലിയും സംഘവും ഇനി തൂത്തുവാരലാണ് ലക്ഷ്യമിടുന്നത്.
#INDvsSA #MSDhoni