All you want to know about Mamangam
കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് മമ്മുക്കയുടെ ചരിത്ര സിനിമ മാമാങ്കം ഈ മാസം 21 നു ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്, അതിനു മുൻപ് ഈ മാമാങ്കം എന്താണെന്ന് നമുക്കറിയണ്ടേ? പറയാൻ ആണെങ്കിൽ വലിയ ചരിത്രം തന്നെയുണ്ട്, അത് കൊണ്ട് വളരെ ചുരുക്കി നമുക്ക് മാമാങ്കത്തിന്റെ ചരിത്രം എന്താണെന്ന് പരിശോധിക്കാം