Who Will Replace MSK Prasad As Chief Selector Of Team India? | Oneindia Malayalam

Oneindia Malayalam 2019-11-14

Views 174

Who Will Replace MSK Prasad As Chief Selector Of Team India?

ബിസിസിഐ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ഡിസംബറില്‍ സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന വര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം പ്രസാദ് സ്ഥാനമൊഴിയുമെന്നാണ് വിവരം. അഞ്ചു വര്‍ഷമാണ് സെലക്ടര്‍മാര്‍ക്ക് ബിസിസിഐ ഭരണഘടന അനുവദിച്ചിരിക്കുന്ന കാലാവധി.

Share This Video


Download

  
Report form