Oneindia Impact story: MK muneer mla and Muslim league offers house for nidha and keerthi
ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ജിഷ്ണു വേണുഗോപാല്‍ നിദയെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിയാനാണ് വയനാട്ടിലെ വീട്ടില്‍ പോയത്. അവിടെ ചെന്നപ്പോഴാണ് ആ കുഞ്ഞിന്റെ ജീവിതാവസ്ഥ മനസ്സിലായത്. തകരകൊണ്ട് മറച്ച കൂരയില്‍ ആറു പേര്‍ കഴിഞ്ഞു കൂടുന്നത് വേദനയുണ്ടാക്കുന്ന കാഴ്ചയായിരുന്നു.