Sri Lanka team arrives in India ahead of T20I series | Oneindia Malayalam

Oneindia Malayalam 2020-01-03

Views 49

Sri Lanka team arrives in India ahead of T20I series
ഇന്ത്യക്കെതിരേയുള്ള ഈ വര്‍ഷത്തെ ആദ്യത്തെ പരമ്പരയ്ക്കു മുന്നോടിയായി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഗുവാഹത്തിയിലെത്തി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി കനത്ത പ്രതിഷേധം തുടരവെ ശക്തമായ സുരക്ഷയാണ് ലങ്കന്‍ ടീമിന് ഒരുക്കിയിരിക്കുന്നത്.
#INDvsSL #LasithMalinga

Share This Video


Download

  
Report form
RELATED VIDEOS