Iran and USA Going For Face to Face @ttack
ഇറാന്‍ കമാന്‍ഡറായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി അടക്കമുള്ള ഏഴ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് അനുസരിച്ചാണെന്ന് യുഎസ് പ്രതിരോധ ആസ്ഥാനാമായ പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
#Iran #USA