Dr. Rajith Kumar Again Elected In The Nomination Process
പതിവ് പോലെ ഇന്നലെ ബിഗ് ബോസ്സ് ഹൗസില്‍ നോമിനേഷന്‍ പ്രക്രിയ നടന്നു. ആദ്യത്തെ ആഴ്ചയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ പേര്‍ നോമിനേഷനില്‍ വന്നു. ഏറ്റവും കൂടുതല്‍ വോട്ടുകളുമായി രജത് കുമാര്‍ തന്നെയാണ് മുന്നില്‍. മഞ്ജു, അലസാന്‍ഡ്ര, വീണ, സുജോ, രേഷ്മ, രഘു, പ്രദീപ് എന്നിവരാണ് രജത്തിനെ നോമിനേറ്റ് ചെയ്തത്.