Virat Kohli Fantastic But He Is Lucky, Says Abdul Razzaq
ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയെക്കുറിച്ചാണ് റസാഖിന്റെ പരാമര്‍ശം. ബിസിസിഐ കോലിക്കു നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.