Laxman Sivaramakrishnan Among 3 Former Players To Apply For National Selector's Job

Oneindia Malayalam 2020-01-24

Views 120

Laxman Sivaramakrishnan Among 3 Former Players To Apply For National Selector's Job
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനം നോട്ടമിട്ട് മുന്‍ താരങ്ങള്‍. മൂന്നു മുന്‍ താരങ്ങള്‍ സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷ സമര്‍പ്പിച്ചു. ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, രാജേഷ് ചൗഹാന്‍, അമര്‍ ഖുറേശിയ എന്നിവരാണ് ബിസിസിഐയ്ക്കു അപേക്ഷ നല്‍കിയത്.

Share This Video

Download

Report form