Bigg boss: reshma rajan's reply to rajit kumar after chilli attack
എല്ലാവരും രജിത്തിനെ ന്യായീകരിക്കാത്ത സമീപനമായിരുന്നു ആദ്യം സ്വീകരിച്ചത്. പിന്നാലെ രജിത്തിനെ പുറത്താക്കിയെന്ന് അറിഞ്ഞപ്പോള്‍ പലരും സങ്കടത്തിലായി. ഇതിനിടെ രേഷ്മ വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ചെത്തിയിരുന്നു.