രജതിനെ വാനോളം പുകഴ്ത്തി ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ.രജത് നൻമയുള്ള മനുഷ്യനാണെന്നും ബിഗ് ബോസിലേക്ക് തിരിച്ചുപോയി അദ്ദേഹത്തിന് വിജയിക്കാൻ കഴിയട്ടേയെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. രജതിന്റെ പഴയ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രാഹുലിന്റെ പോസ്റ്റ്.