കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

Oneindia Malayalam 2020-05-23

Views 12.6K

ലോകത്തിന് പ്രതീക്ഷ നല്‍കി ചൈനയില്‍ കൊറോണവാക്സിന്‍ പപരീക്ഷണം വിജയകരം. വളരെ സുരക്ഷിതമായ വാക്സിനാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. നിരവധി പേരെ കൊറോണവൈറസില്‍ നിന്ന് രക്ഷിക്കാന്‍ ഈ വാക്സിന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം മരുന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന മുന്നിലെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോഴും ആദ്യ ഘട്ട പരീക്ഷണമാണ് കഴിഞ്ഞിരിക്കുന്നത്. നിലവില്‍ ഇത് പൂര്‍ണമായി വിജയകരമാണോ എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പേരില്‍ ഈ വാക്സിന്‍ പരീക്ഷിക്കേണ്ടി വരും. ഇതുവരെ വളരെ സുരക്ഷിതമാണ് ഈ വാക്സിന്‍.

Share This Video


Download

  
Report form
RELATED VIDEOS