Ricky Ponting challenges MS Dhoni and CSK in IPL 2020 | Oneindia Malayalam

Oneindia Malayalam 2020-08-25

Views 59

Ricky Ponting challenges MS Dhoni and CSK in IPL 2020
ഈ വര്‍ഷത്തെ ഐപിഎല്‍ കിരീടമായിരിക്കും ധോണിക്കും റെയ്‌നയ്ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുതിവെയ്ക്കുന്ന സമ്മാനം. എന്നാല്‍ ചെന്നൈയെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസവും ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ്.

Share This Video


Download

  
Report form
RELATED VIDEOS