IPL 2020 : KXIP Looks To Ride On KL Rahul's Shoulders | Oneindia Malayalam

Oneindia Malayalam 2020-09-16

Views 3K

IPL 2020 : Kings XI Punjab Looks To Ride On KL Rahul's Shoulders
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കന്നിക്കിരീട മോഹവുമായാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇറങ്ങുന്നത്. ഇത്തവണ കെ എല്‍ രാഹുലിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങുന്ന പഞ്ചാബ് രണ്ടും കല്‍പ്പിച്ചാണ്. സംതുലിതമായ ടീമുമായെത്തുന്ന പഞ്ചാബിന്റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS