IPL 2020 - How Mumbai Indians achieved the ‘fantastic five’ | Oneindia Malayalam

Oneindia Malayalam 2020-11-12

Views 236

IPL 2020- How Mumbai Indians achieved the ‘fantastic five’
IPLടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുംബൈ ടീം കൂടിയാണ് ഇത്തവണത്തേത് എന്ന് എല്ലാവരും ഒരേ സ്വരത്തോടെ പറയുന്നു. അതുകൊണ്ടു തന്നെയാണ് ഈ ടീമിന് ടി20 ലോകകപ്പ് നേടാന്‍ കഴിയുമെന്ന് മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടിയത്. മുംബൈ അഞ്ചാം കിരീടമുയര്‍ത്താനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS