ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

Views 3.7K

വാഹനങ്ങളുടെ സുരക്ഷ നിര്‍ണയിക്കുന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് നേടി മഹീന്ദ്ര ഥാര്‍. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന അംഗീകാരവും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിലാണ് ഥാര്‍ 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനാണ് ഥാര്‍. നേരത്തെ XUV300 ഉം 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരുന്നു.

Read More: https://malayalam.drivespark.com/four-wheelers/2020/mahindra-thar-secures-four-star-rating-at-global-ncap-crash-tests-018961.html

Share This Video


Download

  
Report form
RELATED VIDEOS