ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിച്ച്‌ HBO,WB ചാനലുകള്‍ | FilmiBeat Malayalam

Filmibeat Malayalam 2020-12-16

Views 2.3K

Warner Media to discontinue HBO and WB TV channels in India
അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്‌ബിഒയും ഡബ്ലുബിയും ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുമായുള്ള സംപ്രേക്ഷണം അവസാനിപ്പിച്ചു. കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലെയും സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന് ചാനല്‍ ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ അറിയിച്ചു.


Share This Video


Download

  
Report form
RELATED VIDEOS