ഇന്ത്യാവിഷന്‍ ശക്തമായി തിരിച്ചു വരുന്നു | Oneindia Malayalam

Oneindia Malayalam 2021-01-11

Views 11

India vision channel returns; MK Muneer with revelation
മലയാളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ തിരിച്ചുവരുമെന്ന് ചാനലിന്‍റെ ചെയര്‍മാനായിരുന്ന എംകെ മുനീര്‍ എംഎല്‍എ. ഇന്നും ഇന്ത്യാ വിഷന്‍ എന്ന സ്പേസ് ഇവിടെയുണ്ട്. ഇന്ത്യാവിഷന്‍ തിരിച്ചു കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയാണെന്നും ഓണ്‍ലൈന്‍ മാധ്യമമായ ഡൂള്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ എംകെ മുനീര്‍ വ്യക്തമാക്കി.


Share This Video


Download

  
Report form
RELATED VIDEOS