James Anderson Gets To 900 International Wickets, Joins Elite List
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലൂടെ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. ഒന്നാം ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലിന് പിന്നാലെ അജിന്‍ക്യ രഹാനെയേയും പുറത്താക്കിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പേസ് ബൗളിങ് വിക്കറ്റ് വേട്ടക്കാരുടെ 900 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ആന്‍ഡേഴ്‌സനായി.