വിചിത്ര സംഭവം ന്യുസിലാന്‍ഡിനെതിരെ | Oneindia Malayalam

Oneindia Malayalam 2021-03-31

Views 1

Confusion Over Revised DLS Target Halts New Zealand vs Bangladesh 2nd T20I
ന്യൂസീലൻഡും ബംഗ്ലദേശും തമ്മിൽ നടന്ന രണ്ടാം ടി20യില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയ ലക്ഷ്യം പുനര്‍നിര്‍ണയിച്ചതിനെ തുടര്‍ന്നുണ്ടായത് വിചിത്ര സംഭവങ്ങളാണ്,നാടകീയ നിമിഷങ്ങൾ. ഇടയ്ക്കിടെ മഴ പെയ്തതോടെ പലതവണ നിർത്തിവച്ച മത്സരത്തിൽ, രണ്ടാമതു ബാറ്റു ചെയ്ത ബംഗ്ലദേശ് വിജയലക്ഷ്യം എത്രയെന്ന് അറിയാതെ കളത്തിലിറങ്ങിയതാണ് നാടകീയ നിമിഷങ്ങൾക്ക് വഴിവച്ചത്.


Share This Video


Download

  
Report form
RELATED VIDEOS