MS Dhoni, Shreyas Iyer, Arjun Kapoor play football together
Dhoniയുടെ പുതിയ സ്റ്റൈലും കിക്കിടുവേ
മഹേന്ദ്ര സിങ് ധോണിയുടെ ഫുട്ബോള്‍ പ്രേമം അറിയാത്തവരാരുമില്ല. ഇപ്പോഴിതാ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന ധോണിയുടെ വീഡിയ ആണ് പുറത്ത് വന്നിരിക്കുന്നത്,