300 ദിവസത്തിലധികം നിറഞ്ഞോടിയ മലയാള സിനിമകൾ | FilmiBeat Malayalam

Filmibeat Malayalam 2021-08-07

Views 26


The Elite 300 Club: Malayalam Films That Completed 300 Days Of Run At Theatres!
തൊണ്ണൂറുകളെ മലയാള സിനിമയുടെ സുവര്‍ണ്ണകാലമെന്നാണ് സിനിമാപ്രേമികള്‍ വിശേഷിപ്പിക്കുന്നത്.ആ സമയത്താണ് മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമകളും സാങ്കേതികതയും വളർന്നത്. നൂറുകളും ഇരുന്നൂറുകളും പിന്നിട്ട് 300ഉം 400ഉം ദിവസങ്ങൾക്ക് മേൽ ഓടിയ ചിത്രങ്ങൾ വരെ ആ കാലഘട്ടത്തിൽ പിറന്നിട്ടുണ്ട്, മലയാളത്തിൽ പത്തിൽ താഴെ മാത്രമേ മുന്നൂറു ദിവസങ്ങളിൽ കൂടുതൽ ഓടിയ സിനിമകൾ ഉണ്ടായിട്ടുള്ളൂ, മലയാളത്തില്‍ 300 ദിവസങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെ ക്കുറിച്ച് കൂടുതലറിയാം.

Share This Video


Download

  
Report form
RELATED VIDEOS