India vs England 3rd Test Preview: Focus on Ashwin, Shardul as Virat Kohli's side eye 2-0 series lead
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ലീഡ്‌സില്‍ നാളെ ആരംഭിക്കുകയാണ്. ലോര്‍ഡ്‌സില്‍ 151 റണ്‍സിന് ജയിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്ബോള്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുത്താണ് ആതിഥേയര്‍ ഇറങ്ങുന്നത്.