Shardul Thakur's Fearless Fifty Brings the Cricket Fans and Memes Alive on Social Media
നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഷാര്‍ദുല്‍ താക്കൂര്‍ ക്രീസില്‍ എത്തുംവരെ ഓവല്‍ മൈതാനത്ത് ഇംഗ്ലീഷ് ബൗളര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു.എന്നാല്‍ താക്കൂര്‍ ക്രീസിലെത്തിയതോടെ കഥമാറി, വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയത് ശര്‍ദുല്‍ ഠാക്കൂറായിരുന്നു. 36 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സുമടക്കം 57 റണ്‍സാണ് ശര്‍ദുല്‍ നേടിയത്, ഇപ്പോഴിതാ ശര്‍ദുലിന്റെ ബാറ്റിങ് പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.