പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമയമായിട്ടില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ജൂണിലാണ് പെട്രോളിനേയും ഡീസലിനേയും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഇന്ന് ലക്‌നൗവില്‍ നടന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയായത്