IPL 2021 Orange Cap: Shikhar Dhawan reclaims Orange Cap lead from Sanju Samson
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ സ്വന്തമാക്കിയ ഓറഞ്ച് ക്യാപ്പ് വീണ്ടും തിരിച്ചു പിടിച്ചിരിക്കുകയാണ് ശിഖർ ധവാൻ. മാത്രമല്ല കോലിക്കൊപ്പമുള്ള ഒരു വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ധവാനിപ്പോൾ.