India’s Test squad for NZ series announced, Ajinkya Rahane to lead
ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാച്ചു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനെ ക്യാപ്റ്റനാവുമ്പോള്‍ രണ്ടാം ടെസ്റ്റിലെ നായകന്‍ വിരാട് കോലിയണ്.