ഇന്ത്യൻ വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് മുൻ കാല പ്രീ ബുക്കിംഗ് റോക്കോർഡുകൾ എല്ലാം തകർത്തെറിഞ്ഞ ഓല ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ചുള്ള ഫസ്റ്റ് ഇംപ്രഷൻസ് മലയാളം റിവ്യൂ. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ വിപണി ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു മോഡലാണ് ഇത് എന്ന് നിസംശയം പറയാം. എന്നാൽ എന്താണ് ഇത്ര വലിയ കോളിളക്കം? നിർമ്മാതാക്കൾ പുറത്തുവിടുന്ന കണക്കുകൾക്ക് അനുസൃതമായ പെർഫോമെൻസ് വാഹനത്തിനുണ്ടോ? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.
#OlaS1ProReview #OlaS1Pro #OlaElectricReview #OlaElectricScooter