Sunil Gavaskar Wants Sourav Ganguly to Clear Air After Virat Kohli’s Controversial Press Conference
കോലിയുടെ വെളിപ്പെടുത്തല്‍ ബിസിസി ഐയെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതല്ലെന്നും വ്യക്തിപരമായ കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഗവാസ്‌കര്‍. ഇതിന് മറുപടി പറയേണ്ടതും ഗാംഗുലിയുടെ ഉത്തരവാദിത്തമാണ്.