M A Yusuff Ali Helps Shahrin Who sells Fastag In Toll Plaza

Oneindia Malayalam 2021-12-22

Views 2

M A Yusuff Ali Helps Shahrin Who sells Fastag In Toll Plaza
ഫാസ് ടാഗ് വിറ്റ് കുടുംബം പുലര്‍ത്തുന്ന പെണ്‍കുട്ടിക്ക് ഇനി യൂസഫലിയുടെ സഹായം. ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വില്‍ക്കുന്ന ഷഹ്രിന്‍ അമാനാണ് വ്യവസായി യൂസഫലി കൈത്താങ്ങായത്.ഷഹ്രിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട യൂസഫലി ഈ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നേരിട്ടെത്തി ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും കണ്ടാണ് അദ്ദേഹം തന്റെ എല്ലാ സഹായവും അവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചത്
#MAYUsuffALi #LuluGroup #Fastag

Share This Video


Download

  
Report form
RELATED VIDEOS