IND vs SA: Virat Kohli Needs To Pick Better Balls To Play The Shot On Which He Got Out, Says Vikram Rathourതുടര്‍ച്ചയായ രണ്ടാം വര്‍ഷവും സെഞ്ച്വറിയില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വൂറിയന്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും കോലി നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സുമാണ് കോലി നേടിയത്.സമീപകാലത്ത് മോശം പന്തുകളില്‍ അനാവശ്യമായി ഷോട്ടിന് ശ്രമിച്ച് കോലി പുറത്താവുന്നത് പതിവായിരിക്കുകയാണ്