ശ്രീലങ്കൻ പരമ്പരയ്‌ക്കുള്ള താരങ്ങളെ പ്രഖ്യാപിച്ച് BCCI.രോഹിത് ശർമ്മയെ ടെസ്റ്റിലും നായകനായി പ്രഖ്യാപിച്ചതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ക്യാപ്റ്റനാകുന്ന ആദ്യപരമ്പരയാണ് നടക്കാൻ പോകുന്നത്. മലയാളികൾക്ക് ആവേശമായി ടി20 പരമ്പരയ്‌ക്കുള്ള ടീമിലേക്ക് സഞ്ജു സാംസൺ തിരികെയെത്തി.