IPL 2022, RR vs SRH: 'Ball is really coming to the bat, isn't it?; Sanju and Padikkal spoke in Malayalam during the match
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ജയത്തോടെ തുടങ്ങി രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്.മത്സരത്തിനിടെ രസകരമായ ചില സംഭവങ്ങളും നടന്നു. സഞ്ജു സാംസണ്‍ മലയാളത്തില്‍ ദേവ്ദത്ത് പടിക്കലിനോട് സംസാരിച്ചതാണ് ഇതിലൊന്ന്