സിഎസ്‌കെയ്ക്ക് 15ാം സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടീം തോറ്റിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടാണ് തലകുനിച്ചത്.