റിസോർട്ട് ടാസ്കിൻറെ രണ്ടാം ദിവസം പുതിയ അതിഥികളാൽ ബിഗ് ബോസ് റിസോർട്ട് സമ്പന്നമായിരുന്നു. അഖിൽ, സൂരജ്, നിമിഷ, നവീൻ, അപർണ എന്നിവരായിരുന്നു രണ്ടാമത്തെ ദിവസത്തെ അതിഥികൾ. എല്ലാവരും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. അഖിൽ പട്ടാളമായും സൂരജ് കള്ളനായുമാണ് എത്തിയത്.