Ready To Resign From The CM’s Post, But Come Forward And Say So: Uddhav Thackeray Appeals To Rebel MLAs | അവിശ്വാസം നേരിട്ട് അറിയിച്ചാല്‍ രാജിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജി കത്ത് തയ്യാറാണെന്നും ഉദ്ദവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
#UdhavThackeray