Gujarat Election Results 2022: Rahul Gandhi's Campaign And His Yatra Have No Impact | ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച കണ്ട് സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും അമ്പരപ്പാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അതില്‍ ഒരു അമ്പരപ്പുമില്ല. കാരണം ഈ തകര്‍ച്ച പ്രതീക്ഷിച്ചതായിരുന്നു. നിശബ്ദരായിട്ടാണ് പ്രചാരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ഗുജറാത്തില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ നിശബ്ദരായി വോട്ടര്‍മാര്‍ അവരെ കൈവിടുകയായിരുന്നു