Maruti Fronx Base Sigma Variant Drive Experience | #KurudiNPeppe

Views 1

ബലേനോയെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്സ് നിർമിച്ചിരിക്കുന്നത് എങ്കിലും പ്രീമിയം ഹാച്ച്‌ബാക്ക് മോഡലിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ഡിസൈനും ഉയർത്തിയ സസ്പെൻഷൻ സജ്ജീകരണവുമാണ് എസ്‌യുവി കൂപ്പെയിൽ ഒരുക്കിയിരിക്കുന്നത്. ബേസ് സിഗ്മാ മോഡലിൻ്റെ വിശേഷങ്ങൾ അറിയാൻ വീഡിയോ തുടർന്ന് കാണുക.
~ED.157~

Share This Video


Download

  
Report form