PM Modi speaks to Palestine President | പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇത് ആദ്യമായാണ് മോദി പലസ്തീനെ ബന്ധപ്പെടുന്നത്. ഗസയിലെ അല്‍ അഹ്ലി ആശുപത്രിയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദി അനുശോചിച്ചു
#Israel #Palestine #IsraelPalestineConflict
~PR.17~ED.22~HT.24~