ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലെ സിവിലിയന്‍മാരുടെ മരണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തിലുള്ള ഐക്യത്തിന്റെയും സഹകരണത്തിന്റെയും അടിയന്തര ആവശ്യകതയും നരേന്ദ്ര മോദി ഉയര്‍ത്തി കാട്ടി. രണ്ടാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഇ-ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി
#Israel #Palestine
~PR.17~ED.190~HT.24~