നസീർ സർ മലയാള സിനിമയുടെ ദൈവം; മാപ്പ് പറഞ്ഞ് ടിനി ടോം | Tini Tom | Prem Nazir

Filmibeat Malayalam 2025-07-17

Views 30

നിത്യഹരിത നായകൻ പ്രേം നസീറിന്റെ ആരാധകരോട് മാപ്പ് പറഞ്ഞ് ടിനി ടോം. തനിക്ക് നാക്കു പിഴ പറ്റിയെന്നും, പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്ന് നടൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ടിനി ടോമിൻ്റെ വിവാദ പരാമർശം. പ്രേം നസീറിന്റെ കുടുംബവും വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിരുന്നു
Tiny Tom apologizes to fans of evergreen malayalam hero Prem Nazir after the controversial statement

~HT.24~

Share This Video


Download

  
Report form
RELATED VIDEOS