തമ്പാനൂർ ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം അഡീ.സെക്ഷൻ കോടതി #Gayathrimurdercase #Crimenews #keralapolice #Asianetnews