നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയും

Views 0

നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനി മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷത്തെ കഠിന ശിക്ഷയും 50,000 രൂപ പിഴയും, ഒന്നാം പ്രതിക്ക് ഐടി നിയമപ്രകാരം പ്രത്യേക ശിക്ഷ
#Actressattackcase #KeralaGovernment #KeralaHighCourt #Actressassaultcase #Verdict #Dileep #Pulsarsuni #Keralapolice #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS