'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്ന് സരിന്റെ വിദ്വേഷ പ്രസംഗം, സംഭവത്തിൽ പ്രതികരിക്കാതെ ലീഗ്, പിന്തുണയ്ക്കാതെ സിപിഎമ്മും#CPIM #psarin #Muslimleague #sdpi