'മുസ്ലീം ലീഗ് പ്രവർത്തകരെ തൊട്ടാൽ കൈ വെട്ടും'; കൊലവിളി പ്രസംഗവുമായി വളാഞ്ചേരി മുൻ കൗൺസിലർ ഷിഹാബുദ്ദീൻ, തള്ളിപ്പറഞ്ഞ് പാർട്ടി നേതൃത്വം#KMCC #MuslimLeague #malappuram #crimenews #asianetnews #keralanews