സൂരജ് ലാമയുടെ തിരോധാനം; കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാൻ്റൻ ലാമ

Views 2

കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ സൂരജ് ലാമയുടെ മകൻ സാൻ്റൻ ലാമ; നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പിതാവിനെ പോകാൻ അനുവദിച്ചത് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും മകൻ

#SurajLama #Kalamasserymedicalcollege #Keralanews #Keralapolice #Asianetnews

Share This Video


Download

  
Report form
RELATED VIDEOS