ഫറൂഖ് കോളേജി അധ്യാപകന്റെ വിവാദ പ്രസംഗം വൻവിവാദമായിരുന്നു. കോളേജിലെ പെൺകുട്ടികളെ അപമനിച്ചുകൊണ്ടായിരുന്നു അധ്യാപകന്റെ പരാമർശം എന്നാൽ സാഹിത്യ കൃതിയയെയും സാഹിത്യകാരന്മാരെയു അപമാനിച്ച് വീണ്ടും ഒരു മത പ്രഭാഷകൻ രംഗത്ത്. സോഷ‌്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പ്രസംഗം വൈറലായിരിക്കുകയാണ്.